അന്ന് അവൾ പതിവില്ലാതെ എന്നോട് മടിച്ചു മടിച്ച് ചോദിച്ചു : "എനിക്ക് കുറച്ച് പൈസ തരുമോ?" ഞാൻ : "അയ്യോ.. എന്റെ കൈയിൽ ഇപ്പൊ ഇല്ലല്ലോ. രണ്ടു ദിവസം കഴിഞ്ഞു മതിയോ?" അവൾ : "രണ്ടു ദിവസം കഴിഞ്ഞു കിട്ടിയിട്ട് കാര്യമില്ല. ഇന്ന് വേണം. മരുന്നിനാ.. മുടക്കാൻ പറ്റില്ല. മുടങ്ങിയാൽ പ്രശ്നമാകും." "എന്തിനുള്ള മരുന്നാ?" ഞാൻ ചോദിച്ചു. അവൾ : "അത്.. അതുപിന്നെ... ഞാൻ കുറച്ചു നാൾ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. മെന്റൽ ഹോസ്പിറ്റലിൽ. കുറേ നാൾ ഞാൻ ആരോടും മിണ്ടാറില്ലായിരുന്നു. ആരെയും ഉപദ്രവിക്കില്ല. ഈ മരുന്ന് മുടക്കരുതെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്." ആ വാക്കുകൾ കേട്ട് എനിക്ക് കുറേനേരത്തേക്ക് മിണ്ടാൻ കഴിഞ്ഞില്ല. അവൾ പറഞ്ഞു : "സാരമില്ല. ഞാൻ വേറെ ആരോടെങ്കിലും ചോദിച്ചോളാം." അവളുടെ കുടുംബം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. ചോദ്യങ്ങൾ ചോദിക്കുന്തോറും മറുവശത്ത് പിടയുന്ന മനസ്സല്ലേ ഉള്ളത്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന് ഞാൻ ചോദിച്ചില്ല. എന്നിട്ടും അവൾ എന്നോട് എന്തൊക്കെയോ പറഞ്ഞു. ഞാൻ എല്ലാം മിണ്ടാതിരുന്നു കേട്ടു. അവൾക്ക് ഞാൻ നല്ലൊ
(ഭാഗം 5) " ഭഗവാനേ... ഇതിനുള്ള മറുപടി ഞാൻ നേരത്തെയും തന്നതാ." " എന്ത്? നീ വേഗം പറയുന്നുണ്ടോ? " " പറയുകയാണല്ലോ.. ഇടതൂർന്ന കാടുകൾ കാണുമ്പോൾ ചില മനുഷ്യർക്ക് ഒരു പ്രത്യേക അസുഖം വരും. ഫുട്ബോൾ ആരാധകർ അവരുടെ തലയിൽ ചിത്രങ്ങൾ പണിയുന്നത് പോലെ, ഈ കാടുകൾ കാണുമ്പോൾ അവർക്ക് തോന്നും അവിടെ ചിത്രങ്ങൾ വരയ്ക്കാൻ. " "അതായത്?" " അത് തന്നെ. മരം മുറിച്ചു കളഞ്ഞ് അവിടെ മരുഭൂമിയാക്കി ആഹ്ലാദിക്കുന്നവരുടെ കാര്യം തന്നെയാ.." " അങ്ങനെയായാൽ മരങ്ങൾക്ക് ഓടാനേ നേരമുണ്ടാവുകയുള്ളൂ. ഒരു സ്ഥലത്തും അടങ്ങി ഒതുങ്ങി നിൽക്കാൻ നിന്നെ പോലുള്ളവർക്ക് പറ്റുന്നില്ല. ഇനി അവരെയും കൂടി അങ്ങനെയാക്കണോ?" " എന്നാ വേണ്ട. പകരം ചില സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട്. അതായാലും മതി. " " എന്താണ്?" " അവരെ ഉപദ്രവിക്കാൻ ആരു വരുന്നുവോ... അവരെ യമലോകത്തേക്ക് പറഞ്ഞു വിടാൻ ഈ മരങ്ങൾക്ക് കഴിയണം. " " ചുരുക്കിപ്പറഞ്ഞാൽ മരങ്ങളെ തൊട്ടാൽ... മരങ്ങളാൽ അവർ യമലോകത്ത് എത്തണം. അല്ലേ? " "അതുതന്നെ... ഇനി പറ. എനിക്ക് വട്ടാണോ? &
Thankyou 🥰
ReplyDelete😍😍😍
ReplyDelete🥰🥰🥰
DeleteVery good ..Shyni...
ReplyDelete🙏🥰
DeleteThis comment has been removed by the author.
ReplyDeleteThere is nothing replaced instead of mother
ReplyDelete🥰🥰
DeleteMohan
DeleteHaimohan
ReplyDeleteVery Beautiful thoughts....
ReplyDeleteThank you 🥰🙏
DeleteI don't know ur language but ur most beautiful
Deleteകവിതയും. വഴങ്ങും ജാനകിക്കുട്ടിക്ക്
ReplyDelete