കണ്ണാ നീയെന്നും

കണ്ണാ നീയെന്നും


മഴ കാത്തിരിക്കും വേഴാമ്പലോ ഞാൻ

മഴവില്ലായ് വന്നതോ നീയൊരുനാൾ


കുളിർകാറ്റായ് തഴുകിയതും നിൻഗാനം

കടലോളം സ്നേഹമായ് മാറിയതും നീ


മയിൽപ്പീലി നിൻ തൃക്കൈയിലെങ്കിലാ-

മയിൽപ്പീലിയോ ഞാനാകുന്നുവല്ലോ


എന്നുമെൻ കൂട്ടായി കണ്ണാ നീയിനി

എന്നുമെൻ കാതിലും നിൻസ്വരവും


ആശിച്ചു പോകുന്നു ഞാനെന്നുമെന്നും 

ആശയാണേറേയെനിക്കെന്നുമെന്നും.


✍️✍️ഷൈനി ഡി 

Comments

Post a Comment

Dreams

കൂട്ടുകാരി

ഉയിർ

വരും.. വരാതിരിക്കില്ല (അവസാന ഭാഗം )