സാനിറ്റൈസർ
സാനിറ്റൈസർ
അന്നറിയാതെ വാങ്ങിയല്ലോ
അതെന്താണെന്നറിയില്ലല്ലോ
അന്നുപയോഗം വന്നില്ലല്ലോ
അറിഞ്ഞാനേരം കിട്ടിയില്ലല്ലോ!
ഇന്നറിഞ്ഞു വാങ്ങുന്നല്ലോ
ഇതെന്താണെന്നറിഞ്ഞല്ലോ
ഇന്നെന്നും ഉപയോഗമാണല്ലോ
ഇതെന്നും വാങ്ങി മുടിയുന്നല്ലോ!!
✍️✍️ഷൈനി
സാനിറ്റൈസർ
അന്നറിയാതെ വാങ്ങിയല്ലോ
അതെന്താണെന്നറിയില്ലല്ലോ
അന്നുപയോഗം വന്നില്ലല്ലോ
അറിഞ്ഞാനേരം കിട്ടിയില്ലല്ലോ!
ഇന്നറിഞ്ഞു വാങ്ങുന്നല്ലോ
ഇതെന്താണെന്നറിഞ്ഞല്ലോ
ഇന്നെന്നും ഉപയോഗമാണല്ലോ
ഇതെന്നും വാങ്ങി മുടിയുന്നല്ലോ!!
✍️✍️ഷൈനി
Comments
Post a Comment