പ്രണയം
"പാടി പാടി ഞാൻ തിരഞ്ഞു"- തിരയണ്ട
"ഞാൻ പാടിയ സ്വരമാകെ"- അരോചകമാണ്.
"ചൂടാത്ത പൂവുകളായ് " - ആ പൂവ് എനിക്ക് വേണ്ട.
" ഹൃദയം തേടും ആശകളായ് " - ആശിക്കണ്ട.
"എവിടെ നീ എവിടെ" - കാണണ്ട
"നിന്റെ മനസ്സാം" - ഒരു മനസ്സും ഇല്ല
"നിത്യമലർക്കാവെവിടെ" - ആ കാവ് വെട്ടി
" എൻ നാദം കേട്ടാലുണരും" - മടുത്തു
"നിൻ രാഗക്കിളിയെവിടെ" - കിട്ടില്ല
"എൻ സ്വരത്തിലലിയാൻ കേഴും" - അതിനു പറ്റണ്ടേ?
" നിൻ ശ്രുതിതൻ തുടിയെവിടെ" - എന്നിട്ട് വേണം!
"എവിടെ നിൻ ശ്രുതിതൻ തുടിയെവിടെ എവിടെ...എവിടെ...എവിടെ" - അലറണ്ട.
"ഏതോ വിളികേൾക്കാൻ മടിയായേതോ" - മടിയാണ്.
"കളിയരങ്ങിലാടുകയോ"- ആടി മടുത്തു
" ഓടിവരാനാകാതേതോ" - ഓടിയും മടുത്തു
" വാടിയിൽ നീ പാടുകയോ" - പാടാനൊന്നും തോന്നുന്നില്ല
"എന്നുമെന്നും നിന്നെ തിരയും" - വേണ്ടാന്ന് പറഞ്ഞില്ലേ?!
"എന്റെ വേണു തളരുകയോ.." - തളർന്നു തുടങ്ങിയോ?
"തളരുകയോ എന്റെ വേണു തളരുകയോ..തളരുകയോ.. തളരുകയോ...തളരുകയോ" - അതെ തളർത്താൻ ആണല്ലോ ഈ ഗുഡ് നൈറ്റ് ഗോൾഡ് ഫ്ലാഷ് ഓൺ ആക്കി വെച്ചിരിക്കുന്നത്. ഇനിയും ശല്യം ചെയ്താൽ കൊതുകുതിരിയും കത്തിക്കും.
👍👍
ReplyDeleteThankyou
Deletenice and super.....
ReplyDeleteThankyou 🥰
Deleteഒരു ഭയകര വല്ലാത്ത modern art ആയി പോയി .........
ReplyDelete"ഒന്നും മനസിലായില്ല"..... Bel
എന്നെ ശല്യം ചെയ്ത കൊതുകിന്റെ പ്രണയം 😂
DeleteGood
ReplyDeleteThankyou 😊
Delete